യു.ഡി.എഫിന്റെ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥ - മുഖ്യമന്ത്രി
യു.ഡി.എഫിന്റെ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നാടിന്റെ താത്പര്യങ്ങള്‍ക്കൊത്ത് നില്‍ക്കാനല്ല യു.ഡി.എഫ് ശ്രമിച്ചതെന്നും പിണറായി വിജയന്.