Specials Assembly Polls 2021

കേന്ദ്ര ഏജൻസികൾക്കെതിരെ കേരളത്തിൽ നടക്കുന്ന അന്വേഷണത്തെ പരിഹസിച്ച് നിർമ്മല സീതാരാമൻ

കേന്ദ്ര ഏജൻസികൾക്കെതിരെ കേരളത്തിൽ നടക്കുന്ന അന്വേഷണത്തെ s നിർമ്മല സീതാരാമൻ. പിശാച് ഭദ്രകാളിയെ പിടിക്കാൻ വരുന്നോയെന്ന് നിർമ്മല സീതാരാമൻ ചോദിച്ചു. ഭദ്രകാളി അതിന്റെ ജോലി ചെയ്യുമെന്നും പിശാചിന് ‌പിന്തിരിയേണ്ടി വരുമെന്നും നിർമ്മല സീതാരാമൻ പറഞ്ഞു.

Watch Mathrubhumi News on YouTube and subscribe regular updates.