ശബരിമല വിഷയത്തില്‍ കടകംപള്ളി സുരേന്ദ്രനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിശ്വാസികളെ ലാത്തി കൊണ്ട് നേരിട്ട ബുദ്ധി കേന്ദ്രമാണ് ദേവസ്വം മന്ത്രിയെന്ന് തിരുവനന്തപുരത്തെ പൊതുസമ്മേളനത്തില്‍ മോദി. ഇരട്ട സഹോദരങ്ങളായ എല്‍ ഡി എഫും യുഡിഎഫും ലയിച്ച് കോമ്രേഡ് കോണ്‍ഗ്രസ് പാര്‍ട്ടി ഉണ്ടാകണമെന്ന്മോദിയുടെ പരിഹാസം.