തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രിയങ്കാ ഗാന്ധി ഇന്ന് കേരളത്തിൽ
രാഹുൽ ഗാന്ധിക്ക് പിന്നാലെ പ്രിയങ്കാ ഗാന്ധിയും കേരളത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇന്ന് കേരളത്തിലെത്തും. രണ്ടു ദിവസം നാലു ജില്ലകളിൽ പ്രിയങ്ക യു.ഡി.എഫിനായി വോട്ടുചോദിക്കും.