Specials Assembly Polls 2021

തൃപ്പൂണിത്തുറയില്‍ ശബരിമല കര്‍മസമിതിയുടെ പേരില്‍ പോസ്റ്റര്‍ ഒട്ടിച്ചവരുടെ ദൃശ്യങ്ങള്‍ മാതൃഭൂമിക്ക്

കൊച്ചി: തൃപ്പൂണിത്തുറയില്‍ ശബരിമല കര്‍മസമിതിയുടെ പേരില്‍ പോസ്റ്റര്‍ ഒട്ടിച്ചവരുടെ ദൃശ്യങ്ങള്‍ മാതൃഭൂമി ന്യൂസിന്. ഇന്നലെ രാത്രി 12 മണിയോടെയാണ് നഗരത്തിന്റെ പലഭാഗത്തും പോസ്റ്ററുകള്‍ പതിച്ചത്.പോസ്റ്റര്‍ ഒട്ടിക്കുന്ന 3 പേരുടെ ദൃശ്യങ്ങളാണ് പുറത്തായത്.

Watch Mathrubhumi News on YouTube and subscribe regular updates.