സ്വാമിയേ അയ്യപ്പ എന്ന് ശരണം വിളിച്ച് പത്തനംതിട്ടയിൽ പ്രധാനമന്ത്രി മോദിയുടെ പ്രസംഗം
സ്വാമിയേ അയ്യപ്പ എന്ന് ശരണം വിളിച്ച് പത്തനംതിട്ടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം. ഭഗവാൻ അയ്യപ്പന്റെ മണ്ണാണ് പത്തനംതിട്ട. പത്തനംതിട്ടയിലെ ക്ഷേത്രങ്ങളെ പ്രണമിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.