Specials kalolsavam2019

കല 60: ഇഞ്ചോടിഞ്ച് പോരാട്ടവുമായി കോഴിക്കോടും പാലക്കാടും കണ്ണൂരും

കാഞ്ഞങ്ങാട് നടക്കുന്ന സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ കോഴിക്കോടും പാലക്കാടും കണ്ണൂരും ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ. നിലവിൽ 906 പോയിന്റുമായി കോഴിക്കോടാണ് ഒന്നാം സ്ഥാനത്ത്. തൊട്ടുപിന്നിൽ 905 പോയിന്റുമായി പാലക്കാടും 904 പോയിന്റുമായി കണ്ണൂരുമുണ്ട്. 60-ാമത് സംസ്ഥാന സ്കൂൾ കലോത്സവം ഇന്ന് സമാപിക്കും.

 

 

 

Watch Mathrubhumi News on YouTube and subscribe regular updates.