കല 60: ഒന്നാംദിനത്തില്‍ വേദിയുണര്‍ത്തി മോഹിനിയാട്ടവും നാടക മത്സരങ്ങളും
കലയുടെ മഹാ മാമാങ്കത്തിന് തിരിതെളിഞ്ഞ് ഒന്നാ ദിനം അവസാന പാതി പിന്നിടുമ്പോള്‍ കലോത്സവ നഗരിയൊന്നാകെ ആവേശ തിരകളിലാണ്. മോണോ ആക്ടും മോഹിനിയാട്ടവും വാദ്യ മത്സരങ്ങളും നാടക മത്സരങ്ങളും വേദികളില്‍ ആസ്വാദക ഹൃദയങ്ങളെ കീഴടക്കി. കല 60.