കല 60: 919 പോയിന്റുമായി കോഴിക്കോടും കണ്ണൂരും
അറുപതാമത് സംസ്ഥാന സ്‌കൂൾ കലോത്സവ കിരീടത്തിനായി കോഴിക്കോടും കണ്ണൂരും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 919 പോയിന്റുമായി ഇരുജില്ലകളും ഒപ്പത്തിനൊപ്പമാണ്.