മൂന്നാമത് മാതൃഭൂമി അക്ഷരോത്സവം ഇന്ന് സമാപിക്കും
തിരുവനന്തപുരം: മൂന്നാമത് മാതൃഭൂമി അക്ഷരോത്സവം ഇന്ന് സമാപിക്കും. കനകക്കുന്നില്‍ നാലുനാള്‍ നീണ്ട എംബിഎഫ്എല്ലില് മുന്നൂറില്പരം എഴുത്തുകാരാണ് സംഗമിച്ചത്. ചുരുങ്ങുന്ന ഇടങ്ങള്‍ അതിജീവിക്കുന്ന അക്ഷരങ്ങള്‍ എന്ന മുഖവാക്യമാണ് ഇക്കുറി എംബിഎഫ്എല്ലിനെ വ്യത്യസ്തമാക്കുന്നത്.