രജത്ത് മേനോന്, രഞ്ജിത്ത് ഉണ്ണി @ സ്റ്റേ ഹോം സ്റ്റേ ഹാപ്പി
പ്രധാനമന്ത്രി ഇന്ന് പറഞ്ഞത് പോലെ നമ്മള് പോരാട്ടത്തിലാണ്, ഒറ്റക്കെട്ടായി നമ്മള് നേരിടുകയാണ്, അതീജീവിക്കുകയാണ് പതിയെ പതിയെ സാധാരണ നിലയിലേക്ക് മടങ്ങാനൊരുങ്ങുകയാണ് നമ്മള്. ലോക്ക്ഡൗണിലാണ് തീര്‍ന്നാലും ജാഗ്രത തുടര്‍ന്നേ മതിയാകൂ. പണ്ട് ഇത്തിരി സമയം വീട്ടില്‍ കിട്ടിയിരുന്നെങ്കില്‍ എന്ന് പരാതി പറഞ്ഞിരുന്നവരാണ് ഈ ബോറടി പരാതി പറയുന്നത് ബാക്കിയുള്ള ലോക്ക്ഡൗണ്‍ ദിവസങ്ങള്‍ എങ്ങനെ സന്തോഷത്തോടെ, ചിരിച്ചും കളിച്ചും ചിലവഴിക്കാം എന്നാണ് ചിന്തിക്കേണ്ടത്. സ്റ്റേ ഹോം സ്റ്റേ ഹാപ്പിയില്‍ അനുഭവങ്ങള്‍ പങ്കുവയ്ക്കാന്‍ നടന് രജത്ത് മേനോന്, ഗായകന് രഞ്ജിത്ത് ഉണ്ണി എന്നിവര്‍.