സുധീര്‍ കരമന, അഖില ആനന്ദ്, രാജേഷ് ചേര്‍ത്തല @ സ്റ്റേ ഹോം സ്റ്റേ ഹാപ്പി
ലോക്ഡൗണ്‍ തീരാന്‍ ഇനി ആറുദിവസം കൂടിയുണ്ട് ചിലപ്പോള്‍ നീട്ടിയേക്കും. തീരുമാനമായിട്ടില്ല. ശരിക്കും പറഞ്ഞാല്‍ കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാനുള്ള അസുലഭമായ അസരവമാണ് നമുക്ക് ലഭിച്ചത്. ചിരിച്ചും കളിച്ചും പാട്ട് പാടിയും, ടിക്ക് ടോക്കില്‍ വീഡിയോ ഉണ്ടാക്കിയും, പ്ലാവ് ബജിയും ചക്കകുരു ഷേക്ക് ഉണ്ടാക്കിയും നമ്മള്‍ ഈ ലോക്ക്ഡൗണ്‍ രസകരമാക്കി. സ്‌റ്റേ ഹോം സ്‌റ്റേ ഹാപ്പിയില്‍ ഇന്ന് പങ്കെടുക്കുന്നവര്‍- സുധീര്‍ കരമന, അഖില ആനന്ദ്, രാജേഷ് ചേര്‍ത്തല എന്നിവര്‍.