Gulf Arabian Stories

ഗള്‍ഫിലെത്തിയ എല്ലാവരുടേയും ജീവിതം സുന്ദരമല്ല; ഉണങ്ങാത്ത മുറിവായി പ്രവാസലോകത്തെ മരണവാര്‍ത്തകള്‍

വിപഞ്ചിക.. അതുല്യ..ധനലക്ഷ്മി.. പ്രവാസികള്‍ അനുഭവിക്കുന്ന ഏകാന്തതയുടേയും സങ്കടങ്ങള്‍ ഉറ്റവരോട് പോലും പറയാനാകാത്ത അവസ്ഥയുടേയും ഉണങ്ങാത്ത മുറിവുകളായി ചില മനുഷ്യർ..ഗള്‍ഫിലെത്തിയ എല്ലാവരുടേയും ജീവിതം സുന്ദരമല്ല

Watch Mathrubhumi News on YouTube and subscribe regular updates.