പാകപ്പിഴയുടെ ശിക്ഷയോ പ്രളയം-നമ്മളറിയണം
കുട്ടനാടിന്റെ പ്രളയത്തിന്റെ കാരണം അന്വേഷിച്ചു പോയാല്‍ കുറ്റക്കാരാകുന്നത് നമ്മുടെ ഉദ്യോഗസ്ഥഅധികാര വര്‍ഗ്ഗം തന്നെയാണ്. വെള്ളപ്പൊക്കം അടക്കമുള്ള പ്രശ്നങ്ങള്‍ മുന്‍കൂട്ടി കണ്ടാണ് ഡോ.എം.എസ് സ്വാമിനാഥന് കുട്ടനാട് പാക്കേജ് സമര്‍പ്പിച്ചത്. പക്ഷേ, പാക്കേജ് പാതിവഴിയില്‍ നിലച്ചു. കോടികള്‍ വെള്ളത്തിലായി. ആരൊക്കെയോ കട്ടുമുടിച്ചു എന്ന് പറയുന്നതാണ് ശരി. കൊട്ടിഘോഷിച്ച കുട്ടനാട് പാക്കേജിന് അകാല ചരമവും. നമ്മളറിയണം.