തെരഞ്ഞെടുപ്പ് നടന്ന അഞ്ചിൽ നാലിടത്തും ബിജെപിയുടെ അശ്വമേധം - സൂപ്പർ പ്രൈം ടൈം
ബിജെപിയുടെ കുതിരയെക്കെട്ടാൻ ആരുണ്ട്. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിലും അജയ്യരാകുമോ ബിജെപി. കോൺഗ്രസ് സമ്പൂർണമായി ശിഥിലീകരിക്കപ്പെട്ടോ. ആം ആദ്മി പാർട്ടി കോൺഗ്രസിനെ കാലയവനികയ്ക്കുള്ളിൽ തള്ളി, ബിജെപിക്ക് ബദലായി ഉയരുമോ- സൂപ്പർ പ്രൈം ടൈം ചർച്ച ചെയ്യുന്നു.