കൊടകര കത്തുമോ വീണ്ടും? - സൂപ്പർ പ്രൈം ടൈം
അണഞ്ഞുപോയെന്ന് കരുതിയ കൊടകര കുഴൽപ്പണക്കേസ് ആളിക്കത്തുകയാണ്. അങ്ങനെയൊരു കേസ് പോലും ഇല്ലെന്നാണ് ബിജെപി വാദം. തുടരന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് മുഖ്യമന്ത്രി. കണ്ണുകെട്ടെന്ന് പ്രതിപക്ഷം. കൊടകര കത്തുമോ വീണ്ടും? - സൂപ്പർ പ്രൈം ടൈം