Debate Super prime time

കോൺഗ്രസ്-ബിജെപി യുദ്ധം?

ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ രാഷ്ട്രീയപ്പോരുമായി കോൺഗ്രസും ബിജെപിയും നേർക്കുനേർ. വിദേശകാര്യ മന്ത്രിയെയും രാഹുൽ ഗാന്ധിയെയും ലക്ഷ്യമിട്ട് ആരോപണങ്ങൾ. സംഘർഷം രാഷ്ട്രീയ ആയുധമാക്കിയോ?- സൂപ്പർ പ്രൈം ടൈം

Watch Mathrubhumi News on YouTube and subscribe regular updates.