ലീഗ് ഇടതുപക്ഷത്തേക്ക് അടുക്കുകയാണോ?
മുസ്ലീംലീഗ് ഇടതുപക്ഷത്തേക്ക് അടുക്കുകയാണോ. രാഷ്ട്രീയ ഉപശാലകളിൽ അങ്ങിനെ ഒരു ചർച്ച നടക്കുന്നുണ്ട്. ലീഗിന് ഇടത്പക്ഷത്തേക്ക് വരാനുള്ള രാഷ്ട്രീയ സാഹചര്യം ഇപ്പോഴുണ്ടോ. ലീഗ് മുന്നണി വിട്ടാൽ യുഡിഎഫ് തകരുമോ, ലീഗ് വന്നാൽ എൽഡിഎഫി്ന് നേട്ടമോ കോട്ടമോ?