മുഖ്യമന്ത്രി ഓര്‍മ്മിപ്പിക്കുന്നതെന്ത്?
സ്പ്രിംക്ലര്‍ വിവാദം ചോദിക്കേണ്ട. മുഖ്യമന്ത്രി മറുപടി പറയില്ല. പക്ഷെ എന്തിനാണ് അതിനു പകരം മുഖ്യമന്ത്രി സേവ് സി.പി.എം ഫോറവും മാധ്യമ സിന്‍ഡിക്കേറ്റും ഓര്‍മിപ്പിക്കുന്നത്. ചരിത്രം ആരെയാണ് ശരിവയ്ക്കുന്നത് എന്നാണ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നത്. എം.ബി രാജേഷ്, ജോസഫ് വാഴയ്ക്കന്‍, പി.ബി ജിജീഷ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നു.