Programs Doctor@2PM

തൈറോയിഡ് ക്യാന്‍സറും ചികിത്സയും- ഡോക്ടറോട് ചോദിക്കാം

ചുരുക്കം ചില വകഭേദങ്ങൾ ഒഴിച്ചാൽ പൂർണ്ണമായി ചികിൽസിച്ചു ഭേദമാക്കാവുന്ന ഒന്നാണ് തൈറോയ്ഡ് കാൻസർ. തൈറോയ്ഡ് കാൻസർ ചികിത്സയിൽ പ്രധാന ചികിത്സ സർജറി ആണ്.. അതോടൊപ്പം വേണ്ടി വരുന്ന വളരെ ഫലപ്രദമായ മറ്റൊരു ചികിത്സയാണ് റേഡിയോ ആക്റ്റീവ് iodine തെറാപ്പി. ഈ ചികിത്സയെ കുറിചാണ് ഇന്ന് ഡോക്ടറോട് ചോദിക്കുന്നത്. 

Watch Mathrubhumi News on YouTube and subscribe regular updates.