Gulf News

ജോലി നഷ്ടപ്പെടുമോ എന്നതിലും ആളുകൾക്ക് പേടി റോഡപകടം ഉണ്ടാകുമോയെന്ന്; കണ്ടെത്തൽ UAEയിൽ നടത്തിയ സർവേയിൽ

യുഎഇയിലെ താമസക്കാർക്ക് ആരോഗ്യത്തേക്കാൾ ആശങ്ക റോഡ് അപകടങ്ങളെയോർത്ത്.. വേൾഡ് റിസ്ക് പോൾ സർവെയിൽ 28 ശതമാനം ആളുകളുടെ പേടി റോഡ് സുരക്ഷയെ ഓർത്ത്

Watch Mathrubhumi News on YouTube and subscribe regular updates.