ഹജജിന് കോവിഡ് വാക്‌സിന്‍ നിര്‍ബന്ധമാക്കുന്നു
ഹജജിന് കോവിഡ് വാക്‌സിന്‍ നിര്‍ബന്ധമാക്കുന്നു. ഹാജിമാരെല്ലാം കൊറോണ വാക്‌സിന്‍ കുത്തിവെപ്പെടുത്തതായി ഉറപ്പ് വരുത്തും. മക്കയിലും മദീനയിലും ആരോഗ്യ മേഖലയില്‍ ഹജജിന് മുമ്പായി അധികാരികള്‍ ഉചിതമായ മനുഷ്യശക്തി തയ്യാറാക്കണമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ കാണാം ഗള്‍ഫ് ടൈമില്‍