ഒരു കോടിയിലധികം ഡോസ് വാക്സീൻ നൽകി യുഎഇ
കോവിഡ് വാക്സീൻ പദ്ധതിയിൽ പ്രധാന നാഴികകല്ല് പിന്നിട്ട് യുഎഇ. ഇതിനോടകം ഒരു കോടിയിലേറെ ഡോസ് കോവിഡ് വാക്സീൻ വിതരണം പൂർത്തിയാക്കി. ഓരോ ദിവസവും കുറഞ്ഞത് ഒരു ലക്ഷം പേർക്കാണ് യുഎഇ വാക്സിൻ നൽകുന്നത്.