Specials India-Pak Conflict

അതിര്‍ത്തിയില്‍ ഇന്ത്യ സന്നാഹം ശക്തമാക്കി

ന്യൂഡല്‍ഹി: പുല്‍വാമ ആക്രമണത്തിനുള്ള തിരിച്ചടിക്കു പിന്നാലെ അതിര്‍ത്തിയില്‍ സന്നാഹം ശക്തമാക്കി ഇന്ത്യ. ഇറാന്‍-അഫ്ഗാന്‍ അതിര്‍ത്തിയിലും അതീവ ജാഗ്രത പാലിക്കുകയാണ് സൈന്യം.

Watch Mathrubhumi News on YouTube and subscribe regular updates.