സൈനികരെ വായുമാര്‍ഗം കൊണ്ടുപോകണമെന്ന് സിആര്‍പിഎഫ് ആവശ്യപ്പെട്ടിരുന്നതായി റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: പുല്‍വാമയില്‍ ആക്രമിക്കപ്പെട്ട സൈനികരെ വായുമാര്‍ഗം കൊണ്ടുപോകണമെന്ന് സിആര്‍പിഎഫ് നേരത്തെ ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നതായി റിപ്പോര്‍ട്ട്. ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ അബ്ദുള്‍ റാഷിദ് ഗാസിയ്ക്ക് വേണ്ടി തിരച്ചില്‍ ശക്തമാക്കി. ആക്രമണവുമായി ബന്ധപ്പെട്ട് ഇതുവരെ 13 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.