സ്വർണക്കടത്ത് കേസ് അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ഗൂഢാലോചന
രാമാനാട്ടുകര സ്വർണക്കള്ളക്കടത്ത് കേസ് അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ഗൂഢാലോചന. ലോറിയിടിച്ച് കൊലപ്പെടുത്താനായിരുന്നു നീക്കം.സംഭവത്തിൽ ഒരാൾ പിടിയിൽ.