കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്ന് ഒന്നരക്കോടി രൂപയുടെ സ്വർണവേട്ട
കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും പൊലീസിന്റെ സ്വര്‍ണ്ണവേട്ട. യാത്രക്കാരനിൽ നിന്ന് ഒന്നരക്കോടി രൂപ വിലവരുന്ന രണ്ടേ മുക്കാല്‍ കിലോ സ്വര്‍ണ്ണ മിശ്രിതം പിടികൂടി. കേസിൽ ബാലുശ്ശേരി സ്വദേശി അബ്ദുസലാമാണ് പിടിയിലായത് .