News Crime

ആറ്റിങ്ങലിലെ പത്താംക്ലാസുകാരന്‍റെ മരണം; കുട്ടി ലഹരിക്കും വീഡിയോ ഗെയിംസിനും അടിമയെന്ന് സംശയം

ആറ്റിങ്ങലിൽ പത്താം ക്ലാസുകാരൻ ആത്മഹത്യ ചെയ്തത് ലഹരിയ്ക്കും വീഡിയോ ഗെയിംസിനും അടിമയായതിനെ തുടർന്ന്. മകന്റെ മരണത്തിലേക്ക് നയിച്ച സംശയങ്ങൾ നിരത്തുന്നത് രക്ഷിതാക്കൾ തന്നെ

Watch Mathrubhumi News on YouTube and subscribe regular updates.