ഷാർജയിലെ കൊല്ലം സ്വദേശിനിയുടെ മരണം; കേന്ദ്ര ഏജൻസി അന്വേഷണം ആവശ്യപ്പെട്ട് കുടുംബം
ഷാർജയിൽ കൊല്ലം കേരളപുരം സ്വദേശിനി വിപഞ്ചികയും മകളും മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ കേന്ദ്ര ഏജൻസി അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. ഇതിനായി കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ സഹായത്തോടെ കേന്ദ്രത്തെ സമീപക്കാനും വിപഞ്ചികയുടെ കുടുംബത്തിന്‍റെ നീക്കം.