പൂനൂരിൽ യുവതി ഭർതൃവീട്ടിൽ തൂങ്ങിമരിച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് യുവതിയുടെ കുടുംബം
കോഴിക്കോട് ബാലുശ്ശേരി പൂനൂരിൽ യുവതി ഭർതൃവീട്ടിൽ തൂങ്ങിമരിച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് യുവതിയുടെ കുടുംബം. ഭർത്താവ് ശ്രീജിത്ത് ജിസ്നയെ മർദിച്ചെന്നും മരണ വിവരം അറിയിച്ചില്ലെന്നുമാണ് ആരോപണം. സംഭവത്തിൽ യുവതിയുടെ കുടുംബം പോലീസിൽ പരാതി നൽകി.