കാസര്‍ഗോഡ് വീട്ടമ്മയെ റിയല്‍ എസ്റ്റേറ്റ് തട്ടിപ്പില്‍ കുടുക്കി
വീടും സ്ഥലവും നല്‍കാമെന്ന് വാഗ്ദാനം നല്കി റിയല്‍ എസ്റ്റേറ്റ് സംഘം ലക്ഷങ്ങള്‍ തട്ടിയതായി പരാതി. കാസര്‍ഗോഡ് ആലംപാടി സ്വദേശി കെ എച്ച് ബീഫാത്തിമ്മയാണ് പരാതിക്കാരി.