കൊടിസുനി നഗരസഭാ കൗണ്‍സിലറെ ഭീഷണിപ്പെടുത്തിയ സംഭവം: സിംകാര്‍ഡ് ഉടമയെ ചോദ്യം ചെയ്തു
കോഴിക്കോട്: കൊടുവള്ളി നഗരസഭാ കൗണ്‍സിലര്‍ കോഴിശ്ശേരി മജീദിനെ കൊടിസുനി ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ സിംകാര്‍ഡിന്റെ ഉടമയെ അന്വേഷണ സംഘം ചോദ്യം ചെയ്തു. കോട്ടയം സ്വദേശി അനൂപിന്റെ മൊഴിയാണ് അന്വേഷണ സംഘം രേഖപ്പെടുത്തിയത്. മാതൃഭൂമി ന്യൂസാണ് കൊടി സുനിയുടെ ഫോണ്‍ ഭീഷണി പുറത്തു വിട്ടത്.