തൃശൂരിൽ എംഡിഎംഎ പിടികൂടി
തൃശൂരിൽ മാരക മയക്കുമരുന്നായ എം.ഡി.എം.എ.യുമായി 5 യുവാക്കൾ പിടിയിൽ. മെഡിക്കല്‍ കോളേജ് പോലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടങ്ങി.