അഞ്ച് പോലീസുകാർ ചേർന്ന് മർദിച്ചുവെന്ന് ആരോപണം; ഗുരുതര പരിക്കുകളുമായി യുവാവ് ചികിത്സയിൽ
തിരുവനന്തപുരം ആറ്റിങ്ങലിൽ യുവാവിനെ പോലീസ് മർദിച്ചതായി പരാതി. ഗുരുതര പരിക്കുകളുമായി യുവാവ് ചികിത്സയിൽ. ആറ്റിങ്ങൽ ചെമ്പൂർ സ്വദേശി നിഖിലാണ് പോലീസിന്റെ മർദനമേറ്റതായി പരാതി നൽകിയത്.