ഷർട്ടിന്റെ ബട്ടൺസ് ഇട്ടില്ലെന്ന് ആരോപിച്ച് സീനിയർ വിദ്യാർഥികൾ മർദിച്ചു; 15 പേർക്കെതിരെ കേസ്
കാസർകോട് മടിക്കൈ ഗവ. സ്കൂളിലെ റാഗിങ് പരാതിയിൽ 15 വിദ്യാർത്ഥികൾക്കെതിരെ കേസ്. മൂന്ന് പ്ലസ് ടു വിദ്യാർഥികളെ സസ്പെൻഡ് ചെയ്തു. ഷർട്ടിന്റെ ബട്ടൺസ് ഇട്ടില്ലെന്ന് ആരോപിച്ച് സീനിയർ വിദ്യാർത്ഥികൾ മർദ്ദിച്ചെുവെന്നാണ് പരാതി.