പ്രളയ ഫണ്ട് തട്ടിപ്പ് കേസില്‍ പ്രതികള്‍ക്ക് ജാമ്യം ലഭിച്ചു
കൊച്ചി: പ്രളയ ഫണ്ട് തട്ടിപ്പ് കേസില്‍ പ്രതികള്‍ക്ക് ജാമ്യം ലഭിച്ചു. 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം നല്‍കാത്തത് കൊണ്ടാണ് പ്രതികള്‍ക്ക് ജാമ്യം ലഭിച്ചത്. ആദ്യ അറസ്റ്റ് നടന്നത് മാര്‍ച്ച് രണ്ടിന്. ഇതുവരെ കേസില്‍ കുറ്റപത്രം നല്‍കിയില്ല.