സാക്ഷി പറഞ്ഞ യുവാവിനെ കുത്തി പരിക്കേൽപ്പിച്ചു
സാക്ഷി പറഞ്ഞ യുവാവിനെ കുത്തി പരിക്കേൽപ്പിച്ചു. തിരുവനന്തപുരം നെടുമങ്ങാട് കൂവകൂടി സ്വദേശി അരുണിനെയാണ് ഇന്നലെ രാത്രി ഒരു സംഘം കുത്തിയത്.