മാതൃഭൂമി സീഡ് പദ്ധതിക്ക് ആശംസകളുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്
മാതൃഭൂമിയും ഫെഡറല്‍ബാങ്കും ചേര്‍ന്ന് വിദ്യാലയങ്ങളില്‍ നടപ്പാക്കുന്ന സീഡ് പദ്ധതിക്ക് ആശംസകളുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. പരിസ്ഥിതി സംരക്ഷണം നമ്മുടെ പൗരധര്‍മ്മമാണെന്ന് ഗവര്‍ണര്‍.