മാതൃഭൂമി സീഡ് പദ്ധതിക്ക് ആശംസകളുമായി മന്ത്രി വി എസ് സുനില്‍ കുമാര്‍
മാതൃഭൂമിയും ഫെഡറല്‍ബാങ്കും ചേര്‍ന്ന് വിദ്യാലയങ്ങളില്‍ നടപ്പാക്കുന്ന സീഡ് പദ്ധതിക്ക് ആശംസകളുമായി മന്ത്രി വി.എസ് സുനില്‍ കുമാര്‍. പുതുതലമുറക്ക് കാര്‍ഷിക മേഖലയെ കുറിച്ച് പഠിക്കാന്‍ സീഡ് സഹായമായെന്നും മന്ത്രി സുനില്‍ കുമാര്‍ പറഞ്ഞു.