സമ്പൂര്‍ണ ലോക്ഡൗണിനെ അനുകൂലിക്കുന്നു - വി.എസ്. സുനില്‍കുമാര്‍
കൊച്ചി: എറണാകുളത്തെ എല്ലാ മേഖലയിലും ആശങ്കയില്ലെങ്കിലും പക്ഷെ ജില്ലയുടെ പ്രധാനപ്പെട്ട മേഖലകളില്‍ ഗുരുതരമായ സാഹചര്യമാണുള്ളതെന്ന് വി.എസ്. സുനില്‍കുമാര്‍ മാതൃഭൂമി ന്യൂസിനോട്. സമ്പൂര്‍ണ ലോക്ഡൗണിനെ താന്‍ അനുകൂലിക്കുന്നുവെന്നും മന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു. ചെല്ലാനത്തെ രോഗം നിയന്ത്രിക്കാന്‍ കഴിഞ്ഞു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.