News Kerala

എറണാകുളം ജില്ലയില്‍ കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 14856 ആയി

കൊച്ചി: എറണാകുളം ജില്ലയില്‍ കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 14856 ആയി. ഇന്നലെ 729 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 5512 എത്തി.

Watch Mathrubhumi News on YouTube and subscribe regular updates.