എറണാകുളം ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ചവരേക്കൾ രോഗമുക്തരുടെ എണ്ണം ഉണ്ടായ ദിനമാണ് ഞായറാഴ്ച
കൊച്ചി: എറണാകുളം ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ചവരേക്കൾ രോഗമുക്തരുടെ എണ്ണം ഉണ്ടായ ദിനമാണ് ഞായറാഴ്ച. 816 രോഗം പിടിപ്പെട്ടപ്പോൾ 1116 പേരാണ് രോഗമുക്തരായത്. അതേസമയം ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം മുപ്പതിനായിരത്തോടടുത്തു.