News Exclusive

തൊഴിലാളികളുടെ ഇന്ത്യ

മനുഷ്യന്‍ ഇന്ത്യാ മഹാരാജ്യത്തിന്റെ തെരുവുകളിലൂടെ പല തവണ പലായനം നടത്തിയിട്ടുണ്ട്. അരവയറുമായി കുഞ്ഞുങ്ങളെ മാറോടണച്ച് കാതങ്ങള്‍ പിന്നിട്ടിട്ടുണ്ട്. കൊറോണ കാലത്തും ഭാരതത്തിന്റെ ഗ്രാമ-നഗരങ്ങള്‍ താണ്ടി ആളുകള്‍ നടന്നുനീങ്ങി. തൊഴിലാളികളുടെ ഇന്ത്യ- പ്രത്യേക പരിപാടി.

Watch Mathrubhumi News on YouTube and subscribe regular updates.