പ്രശസ്ത കന്നഡ സിനിമാതാരം പുനീത് രാജ്കുമാർ അന്തരിച്ചു
പ്രശസ്ത കന്നഡ സിനിമാതാരം പുനീത് രാജ്കുമാർ(46) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് രാവിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.നടൻ രാജ്കുമാറിന്റെ മകനാണ്.