ശ്രീനാരായണ ഗുരുവിനെ സ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
ഗുരുവിന്റെ വചനങ്ങൾ ദശലക്ഷക്കണക്കിന് ആളുകൾക്ക് ശക്തി പകരുന്നുവെന്ന് പ്രധാനമന്ത്രി. ഗുരുവിന്റെ സാമൂഹിക, പരിഷ്കരണ സമത്വ ചിന്തകൾ ഏവരേയും പ്രചോദിപ്പിക്കുന്നു. സാമൂഹിക മാറ്റത്തിനായി സ്ത്രീ ശാക്തീകരണത്തിനും യുവ ശക്തിക്കും അദ്ദേഹം പ്രധാന്യം നൽകിയെന്നും നരേന്ദ്രമോദി ട്വീറ്റ് ചെയ്തു.