ജാതി സർട്ടിഫിക്കറ്റ് പഠനം മുടക്കി; 16-കാരി ജീവനൊടുക്കി
പന്നികളെ വളർത്തുന്ന വിഭാഗത്തിൽ പെട്ട കുടുംബത്തിലെ ഒരു പെൺകുട്ടി. അവൾ സ്വപ്നം കണ്ടത് പഠിച്ച് വലിയൊരു നിലയിലെത്തുന്നതാണ്. പക്ഷെ ജാതി സർട്ടിഫിക്കറ്റ് വിലങ്ങുതടിയായി. തമിഴ്നാട്ടിൽ പതിനാറുകാരി ജീവനൊടുക്കി.