ഇത് ലോക്സഭാ തിരഞ്ഞെടുപ്പിനെ ആത്മവിശ്വാസത്തോടെ സമീപിക്കാന്‍ ബിജെപിക്ക് കരുത്തായ വിജയം
ഹിന്ദി ഹൃദയഭൂമിയിലെ വിജയം ലോക്സഭാ തിരഞ്ഞെടുപ്പിനെ ആത്മവിശ്വാസത്തോടെ സമീപിക്കാന്‍ ബി. ജെ. പിക്ക് കരുത്ത്പകരും. ഇന്ത്യ മുന്നണിക്കുള്ളില്‍ കോണ്‍ഗ്രസിന്റെ വിലപേശല്‍ ശക്തി വലിയ തോതില്‍ ഇല്ലാതാക്കുന്നതാണ് തിരഞ്ഞെടുപ്പ് ഫലം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിക്കാന്‍ പ്രതിപക്ഷത്തിന് കഴിഞ്ഞിട്ടില്ലെന്നും ഫലം ചൂണ്ടിക്കാട്ടുന്നു.