ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിൽ ആരും ശ്രമിക്കാത്ത അടവുമായി ആം ആദ്മി പാർട്ടി
ഇന്ത്യൻ രാഷ്ട്രീയത്തിൽ പുതിയ നമ്പറുകളുമായി വന്ന് ചരിത്രം തീർത്തവരാണ് ആം ആദ്മി പാർട്ടി. സ്വതന്ത്ര ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിൽ ഇതുവരെ ആരും ശ്രമിക്കാത്ത അടവാണ് ആം ആദ്മി പാർട്ടി പഞ്ചാബിൽ പുറത്തെടുത്തിരിക്കുന്നത്.