ആംആദ്മി പാര്‍ട്ടി പഞ്ചാബിലെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ നാളെ പ്രഖ്യാപിക്കും
പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ് ആറു ദിവസത്തേക്ക് നീട്ടിവെച്ചു. ഗുരു രവിദാസ് ജയന്തി പ്രമാണിച്ച് ഫെബ്രുവരി 14ലെ വോട്ടെടുപ്പ് 20ലേക്കാണ് മാറ്റിയത്. ആംആദ്മി പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ നാളെ മൊഹാലിയില്‍ പ്രഖ്യാപിക്കും.