News India

റിപ്പബ്ലിക് ദിനത്തിലെ ചെങ്കോട്ട സംഘര്‍ഷം: ദീപ് സിദ്ദു അറസ്റ്റില്‍

ന്യൂഡല്‍ഹി: ചെങ്കോട്ട സംഘര്‍ഷത്തില്‍ പ്രതിയായ ദീപ് സിദ്ധു അറസ്റ്റിലായി. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടതിന് ശേഷം ദീപ് സിദ്ദു ഒളിവിലായിരുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.